
എല്ലാവർക്കും അഭിവാദ്യങ്ങൾ!
2018-19 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്റ്റാഫ്, വിദ്യാർത്ഥികൾക്ക് എൻ്റെ ആശ്മ്മംസകൾ. ഞങ്ങളുടെ പൂർവ വിദ്യാർത്ഥികളിൽ ചിലർ 2017 അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത നിലവാരം നേടിയെടുത്തു. കേരള യൂണിവേഴ്സിറ്റി എം ടെക്ക് എക്സാമിനേഷൻ, മികച്ച എന്റർപ്രണറുടെ ചലഞ്ചെൽ തുടങ്ങിയവയിൽ പൂർവ വിദ്യാർത്ഥികള്ളുടെ പ്രകടനം വളരെ മെച്ചപ്പെട്ടതായിരുന്നു . മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം, പുതിയ പദ്ധതികൾ നടപ്പാക്കൽ തുടങ്ങിയവയിലൂടെ കോളേജ് പുരോഗതി കൈവരിച്ചിരിക്കുന്നു.