എ പി ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (KTU) അഫിലിയേറ്റ് ചെയ്തിട്ടുള്ള നാലു വർഷ മുഴുവൻ സമയ ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ബിരുദം
എ പി ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (KTU) അഫിലിയേറ്റ് ചെയ്തിട്ടുള്ള നാലു വർഷ മുഴുവൻ സമയ ബി ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദം
എ പി ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (KTU) അഫിലിയേറ്റ് ചെയ്തിട്ടുള്ള നാലു വർഷ മുഴുവൻ സമയ ബി ടെക് ഇൻഫർമേഷൻ ടെക്നോളജി ബിരുദം
എ പി ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (KTU) അഫിലിയേറ്റ് ചെയ്തിട്ടുള്ള നാലു വർഷ മുഴുവൻ സമയ ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം
എ പി ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (KTU) അഫിലിയേറ്റ് ചെയ്തിട്ടുള്ള നാലു വർഷ മുഴുവൻ സമയ ബി ടെക് ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം
സിവിൽ ബി ടെക് ബിരുദ കോഴ്സ് തുടങ്ങുവാനുള്ള നിർദേശം സർക്കാരിന്റെ പരിഗണനയിൽ ആണ്