+91 466 2260565 | principal@gecskp.ac.inGST NO:32AAAGG0757K1ZK  

രണ്ടാം സ്പോട് അലോട്ട്മെന്റ് 2020-21


സഹായത്തിന്

താഴെയുള്ള സർക്കുലറുകൾ വായിച്ചു മനസിലാക്കുക തുടർന്നുള്ള സംശയങ്ങൾക്ക് തന്നിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതു ആണ്

സ്പോട് അലോട്ട്മെന്റ് വിവരങ്ങൾ
കോളേജ് മാർഗനിർദ്ദേശങ്ങൾ
രജിസ്‌ട്രേഷൻ നിർദേശങ്ങൾ ഫോമുകളും ഫോർമാറ്റുകളും
പൊതുവായ വിവരങ്ങൾക്ക്
ശ്രീ ഷൈൻ
Administrative Assistant
pbrshine@gmail.com
9745554255
ഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്
ശ്രീ എം പി സുരേഷ്
Head Accountant
sureshmadampath@yahoo.com
9895231120
കീം ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക്
ശ്രീ ഇ സുമേഷ്
Computer Programmer
sumeshe@gecskp.ac.in
9495634774
സാങ്കേതിക പ്രശ്നങ്ങൾക്ക്
ശ്രീ പ്രേംകുമാർ എം പി
Computer Programmer
portaladmin@gecskp.ac.in
9400983091
ശ്രീമതി സരിത ആർ എസ്
Instructor Gr. II
saritha@gecskp.ac.in
9605800304

ബി.ടെക് രണ്ടാം സ്പോട് അലോട്ട്മെന്റ് - പുതിയ നോട്ടീസ്


ബി.ടെക് (LET) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട് അലോട്ട്മെന്റ് 30/12/2020 നടത്തുന്നു. താല്പര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, TC അല്ലെങ്കിൽ NOC സഹിതം രാവിലെ 11 മണിക്ക് മുമ്പ് ഹാജരാകുക . കോളേജിൽ നിന്നുള്ള നിർദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒഴിവുകൾ

Category Wise Vacancy Position - B.Tech

തുടർന്ന് വരുന്ന ഒഴിവുകളും 30 തീയതിയിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നികത്തുന്നത് ആണ്


നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഒരേ സമയം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിയാൽ അവരുടെ രണ്ടു അഡ്മിഷനും അസാധു ആകുന്നത് ആയിരിക്കും

കോളേജ് നടപടി ക്രമം പൂർണമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സാങ്കേതിക വകുപ്പിന്റെ വിശദമായ മാർഗ നിർദ്ദേശം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുകളിൽ കൊടുത്തിരിക്കുന്ന മാർഗ നിർദേശങ്ങൾ രണ്ടും പൂർണമായി വായിച്ച ശേഷം രെജിസ്ട്രേഷനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

രെജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.


രെജിസ്ട്രേഷൻ പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക

എം ടെക് അഡ്മിഷൻ 2020-21


DTE മാർഗ നിർദേശങ്ങളും സമയ ക്രമവും

റിസൾട്ട് വരാത്തവർക്ക് വേണ്ടിയുള്ള സത്യപ്രസ്താവന

എം ടെക് അഡ്മിഷൻ കിട്ടിയ എല്ലാ കുട്ടികളും രജിസ്റ്റർ ചെയ്യേണ്ട DTE പോർട്ടൽ

GEC പാലക്കാട് അഡ്മിഷൻ ലഭിച്ചവർ DTE പോർട്ടൽ കൂടാതെ ഇവിടെയും രജിസ്റ്റർ ചെയ്യുക