സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്, ശ്രീകൃഷ്ണപുരം 1999 ൽ സ്ഥാപിതമായ ഒരു പ്രമുഖ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനമാണ്. കേരളത്തിലെ പാലക്കാട് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളം സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഈ കോളേജ് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത് . ജി.ഇ.സി ശ്രീകൃഷ്ണപുരം എ.ഐ.സി.ടി.ഇ അംഗീകരിച്ചു, 2015 മുതൽ എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. 1999 മുതൽ 2014 വരെ കോളേജ് കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ആയിരുന്നു. കോളേജിലെ മൂന്നു ബിരുദ കോഴ്സുകൾക് NBA അംഗീകാരവും ലഭിച്ചിട്ടുണ്ട്
കോളേജിൽ നാലു വര്ഷം കാലാവധിയുള്ള ആറ് എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സുകൾ നടത്തുന്നു കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, എലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് എന്നിവയാണ് ബിരുദ കോഴ്സുകൾ
കൂടാതെ 2011 മുതൽ കംപ്യൂട്ടേഷണൽ ലിംഗസ്റ്റിക്കിലും 2019 മുതൽ റോബോട്ടിക്സിലും ബിരുദാനന്തര ബിരുദവും നടത്തുന്നു .
2015 മുതൽ എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണ കേന്ദ്രവും ആണ് (PhD Research Centre).
Read more...
Vision
Excellence through the wings of science and technology.
Mission
To transform youth to talented engineers with creativity and integrity who can meet the technological challenges for the service of society.
പാലക്കാട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിനെ കുറിച്ച്
സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്, ശ്രീകൃഷ്ണപുരം 1999 ൽ സ്ഥാപിതമായ ഒരു പ്രമുഖ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനമാണ്. കേരളത്തിലെ പാലക്കാട് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളം സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഈ കോളേജ് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത് . ജി.ഇ.സി ശ്രീകൃഷ്ണപുരം എ.ഐ.സി.ടി.ഇ അംഗീകരിച്ചു, 2015 മുതൽ എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. 1999 മുതൽ 2014 വരെ കോളേജ് കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ആയിരുന്നു. കോളേജിലെ മൂന്നു ബിരുദ കോഴ്സുകൾക് NBA അംഗീകാരവും ലഭിച്ചിട്ടുണ്ട്
കോളേജിൽ നാലു വര്ഷം കാലാവധിയുള്ള ആറ് എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സുകൾ നടത്തുന്നു
കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, എലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് എന്നിവയാണ് ബിരുദ കോഴ്സുകൾ
കൂടാതെ 2011 മുതൽ കംപ്യൂട്ടേഷണൽ ലിംഗസ്റ്റിക്കിലും 2019 മുതൽ റോബോട്ടിക്സിലും ബിരുദാനന്തര ബിരുദവും നടത്തുന്നു .
2015 മുതൽ എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണ കേന്ദ്രവും ആണ് (PhD Research Centre). Read more...