+91 466 2260565 | principal@gecskp.ac.inGST NO:32AAAGG0757K1ZK  

കോളേജ് ലേഡീസ് ഹോസ്റ്റലിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് നെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 03/11/2019 നടത്തുന്നു. MS-Office, Tally എന്നിവ അറിയാവുന്ന B.Com യോഗ്യത ഉള്ള വനിതകൾ അസ്സൽ പ്രമാണങ്ങൾ സഹിതം 11 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാവുക

18.10.2019: കോളേജ് ബോയ്സ് ഹോസ്റ്റലിൽ താത്കാലികാടിസ്ഥാനത്തിൽ ക്ലർക് കം അക്കൗണ്ടന്റ് നിയമനത്തിനുള്ള ഇന്റർവ്യൂ 24/10/2019 നു 11 മണിക്ക് നടത്തുന്നു. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ആയി നേരിട്ട് ഹാജരാക്കുക. വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

17.10.2019: കോളേജിൽ ഒഴിവുള്ള സർജന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇന്റർവ്യൂ 21/10/2019 നു 11 മണിക്ക് നടത്തുന്നു. താത്പര്യമുള്ള ആർമിയിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസർ തസ്തികയിലോ തത്തുല്യ നേവി എയർ ഫോഴ്സ് തസ്തികയിൽ നിന്നോ വിരമിച്ച ഓഫീസർമാർ നേരിട്ട് ഹാജരാക്കുക

ദിവസ വേതനാടിസ്ഥാനത്തിൽ ഗണിത ശാസ്ത്രം ,രസതന്ത്രം അസ്സിസ്. പ്രൊഫസർ ,ഇൻസ്‌ട്രുക്ടർ ഗ്രേഡ് 1 -ഇൻഫർമേഷൻ ടെക്നോളജി ഇന്റർവ്യൂ 24/07/2019 നു രാവിലെ 10 മണിക്ക്.

ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിനുള്ള ഇന്റർവ്യൂ 18/07/2019 നു രാവിലെ 10 മണിക്ക്.

ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ ലാബ് സ്റ്റാഫ് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 19/07/2019 നു രാവിലെ 10 മണിക്ക്.

AdHoc Interviews-Ranklists

Notification of Interview for Various Adhoc Posts